കാലിത്തീറ്റ വിതരണം


റാന്നി : മൃഗസംരക്ഷണവകുപ്പിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സബ്‌സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം, ഗോവർധിനി പദ്ധതി എന്നിവയുടെ ഉദ്ഘാടനം നടന്നു. പുതുശ്ശേരിമല ക്ഷീരോത്പാദക സംഘത്തിൽ നടന്ന ചടങ്ങിൽ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയലാ, ഗ്രാമപ്പഞ്ചായത്തംഗം എ.എസ്.വിനോദ്, ഡോ. എബി, ഡോ. എ.ജി.നിഥിൻ, സംഘം പ്രസിഡന്റ് കെ.വി.മോഹൻദാസ്, സെക്രട്ടറി മാത്യു ജോസഫ്, ശ്രീജ, ഷിബു എൻ.പിള്ള എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..