തിരുവല്ലയിൽ ശബരിമല ഇടത്താവളം തുടങ്ങി


• തിരുവല്ലയിൽ ശബരിമല ഇടത്താവളം ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മുനിസിപ്പൽ മൈതാനത്ത് ശബരിമല ഭക്തർക്കായി ഇടത്താവളം തുടങ്ങി. അയ്യപ്പധർമ പരിഷത്തും നഗരസഭയും ചേർന്നാണ് ഇടത്താവളം പ്രവർത്തിപ്പിക്കുന്നത്. ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജോസ് പഴയിടം, ജിജി വട്ടശ്ശേരിൽ, ശോഭ വിനു, ഷീല വർഗീസ്, സാമുവൽ ഫ്രാൻസീസ്, അഡ്വ. രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, ശ്രീനിവാസ് പുറയാറ്റ്, സജി എം.മാത്യു, റീന വിശാൽ, ലാൽ നന്ദാവനം, ജയകുമാർ വള്ളംകുളം, ശശിധരൻപിള്ള, എ.ജി.ജയദേവൻ, ശശി സ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..