നാരായണീയ യജ്ഞം


• റാന്നി അയ്യപ്പ മഹാസത്രത്തിന്‌ മുന്നോടിയായി നടന്ന നാരായണീയ യജ്ഞം കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ സ്വാമിനി മാതാ കൃഷ്ണാനന്ദ പൂർണിമാമയി ഉദ്ഘാടനം ചെയ്യുന്നു

റാന്നി : കലിയുഗകാലത്തെ കലുഷിതമായ ഘട്ടത്തെ തരണംചെയ്യാൻ നാമജപം പ്രധാനമാണെന്ന് കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ സ്വാമിനി മാതാ കൃഷ്ണാനന്ദ പൂർണിമാമയി പറഞ്ഞു. റാന്നി അയ്യപ്പമഹാസത്രത്തിന്‌ മുന്നോടിയായി വെള്ളിയാഴ്ച നടന്ന നാരായണീയയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കിടങ്ങന്നൂർ വിജയനാനന്ദാശ്രമം നാരയണീയ പാരായണ സമിതിയാണ് വെള്ളിയാഴ്ച പാരായണം നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..