ചങ്ങനാശ്ശേരി : പ്ലസ് ടു സയൻസ് വിദ്യാർഥികൾക്കായി ചങ്ങനാശ്ശേരി മെറിറ്റ് അക്കാദമി മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് മോഡൽ പരീക്ഷ നടത്തും. പ്ലസ് ടു വിദ്യാർഥികൾക്ക് ഈ വർഷം എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ ഏതെല്ലാം, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സിലബസ്, ചോദ്യശ്രേണി, ടൈമിങ് ആൻഡ് ടൈം മാനേജ്മെന്റ് തുടങ്ങി 2023-ലെ എൻട്രൻസ് പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും അവസരമുണ്ട്. ഡിസംബർ നാലിന് തിരുവല്ല എം.ജി.എം.ഹൈസ്കൂളാണ് മോഡൽ പരീക്ഷയ്ക്ക് കേന്ദ്രമായി തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങൾക്കും രജിസ്ട്രേഷനും 9744882683 എന്ന വാട്സാപ് നമ്പരിൽ വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..