വൈദ്യുതി മുടങ്ങും


1 min read
Read later
Print
Share

കുമ്പഴ : കുമ്പഴക്കുഴി, പൊതിപ്പാട് എന്നിവടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

സ്വീകരണം നൽകും

വള്ളിക്കോട് : ശ്രീരാമകൃഷ്ണാശ്രമം കൊൽക്കത്ത ബേലൂർ മഠത്തിലെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സത്യേശാന്ദസ്വാമിക്ക് രണ്ടിന് ഒൻപതിന് വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വീകരണം നൽകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..