ഏഴംകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന വിളംബരജാഥ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ബി. സതികുമാരി ഉദ്ഘാടനം ചെയ്യുന്നു
ഏഴംകുളം : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 26-ന് അടൂരിൽ എത്തിച്ചേരുന്ന ജനചേതന യാത്രയുടെ പ്രചാരണാർഥം ഗ്രന്ഥശാല ഏഴംകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ബി. സതികുമാരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ബാബു ജോണാണ് ജാഥാ ക്യാപ്‌റ്റൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..