സൗരോർജവേലി


സീതത്തോട് : വന്യമൃഗശല്യം രൂക്ഷമായ കൊടുമുടി തെക്കേക്കര പ്രദേശത്ത് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും വനസംരക്ഷണ സമിതികളും ചേർന്ന് സൗരോർജവേലി സ്ഥാപിച്ചു. സൗരോർജവേലിയുടെ സ്വിച്ച്ഓൺ കർമം ചിറ്റാർ ഡെപ്യൂട്ടി റെയിഞ്ചർ ഷിജു എസ്.വി.നായർ നിർവഹിച്ചു. പഞ്ചായത്തംഗം പി.ആർ.തങ്കപ്പന്റെ അധ്യക്ഷതയിൽ എ.കെ.രാഘവൻ, അനിൽകുമാർ, മോളമ്മ, അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..