• പ്ലാപ്പള്ളിയിൽ തിരുവാഭരണ മടക്കഘോഷയാത്രയ്ക്ക് സേവാഭാരതി നൽകിയ സ്വീകരണം
സീതത്തോട് : തിരുവാഭരണ മടക്കഘോഷയാത്രയ്ക്ക് സേവാഭാരതി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ കവലയിൽ സ്വീകരണം നൽകി. പ്ലാപ്പള്ളിയിൽ ഇറക്കിയ തിരുവാഭരണ പേടകത്തിൽ സ്ത്രീകളടക്കം നിരവധിയാളുകൾ പുഷ്പം അർപ്പിച്ചു തൊഴുത് മടങ്ങി. സ്വീകരണത്തിന് സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മനോജ് മംഗലവീട്ടിൽ, സുശീലൻ, എൻ.ഡി.രത്‌നാകരൻ., അനിൽകുമാർ, ഓംനാഥ്, മഹേഷ് സീതക്കുഴി എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..