കാട്ടുപന്നിയെ വെടിവെച്ച്‌കൊന്നു


1 min read
Read later
Print
Share

റാന്നി : മോതിരവയൽ മേഖലയിൽ സ്ഥിരം കൃഷിയിടങ്ങളിലെത്തിയിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മോതിരവയൽ 52 ഏക്കറിലാണ് സംഭവം. 150 കിലോയോളം ഭാരം വരുന്ന ഒറ്റയാനെ ആണ് ശനിയാഴ്ച രാത്രി രണ്ടുമണിയോടുകൂടി അംഗീകൃത ഷൂട്ടർ പി.കെ.സുകു വെടിവെച്ച് വീഴ്ത്തിയത്.

പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഇതിനെ ചട്ടപ്രകാരം മറവ് ചെയ്തതായി നാട്ടുകാർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..