വാഹന ജാഥ


തിരുവല്ല : ‘തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണവർഗം’ എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.പി. നടത്തുന്ന പ്രചാരണ ജാഥ 27-ന് തിരുവല്ലയിൽ പര്യടനം നടത്തും.കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു മുൻവശം, മല്ലപ്പള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്വീകരണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..