• ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലീഡേഴ്സ് സമ്മിറ്റ്, ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
പുല്ലാട് : ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ കൃഷി വിജ്ഞാൻ കേന്ദ്രയിൽ നടത്തിയ ലീഡേഴ്സ് സമ്മിറ്റ് ജെ.എഫ്.സി.ഐ. രക്ഷാധികാരിയും കർഷകനുമായ ജോർജ് കുളങ്ങര ഉദ്ഘാടനംചെയ്തു.
പത്തനംതിട്ട കൃഷി വിജ്ഞാൻ കേന്ദ്ര മേധാവിയും സീനിയർ സയൻറിസ്റ്റുമായ ഡോ. സി.പി.റോബർട്ട് മുഖ്യപ്രഭാഷണം നടത്തി.
കാർഷിക സർവകലാശാല അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ.പി.സുധീർ, ഡോ. റിൻസി കെ.എബ്രഹാം, ഡോ. സിന്ധു സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..