• ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ പാസിങ് ഔട്ട് പരേഡിൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അഭിവാദ്യം സ്വീകരിക്കുന്നു
പുല്ലാട് : ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ പത്താമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അഭിവാദ്യം സ്വീകരിച്ചു.
കോയിപ്രം എസ്.എച്ച്.ഒ. സജീഷ് കുമാർ, പ്രഥമാധ്യാപിക എസ്.രമേശ്, പി.ടി.എ.പ്രസിഡന്റ് പി.ജി. അനിൽകുമാർ, ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ് സി.ബി. അഭിലാഷ്, സ്കൂൾ എസ്.പി.സി. പ്രോജക്ട് സി.പി.ഒ.മാരായ ബിന്ദു കെ.നായർ, എ.ജി. അഖിൽദേവ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..