തിരുവല്ല : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ വിശ്വശാന്തി ദിനാചരണം നടത്തി. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. ഇമാം അൽ ഹാഫിസ് നൗഫൽ ഹുസ്‌നി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, റവ. ടി.ടി. സക്കറിയ, റവ. തോമസ് പി. ജോർജ്, ലിനോജ് ചാക്കോ, ഷെൽട്ടൺ വി. റാഫേൽ, ബെൻസി തോമസ്, വിൻസി സഖറിയ, ആൻ മരിയ സുനിൽ എന്നിവർ പ്രസംഗിച്ചു.
നെടുമ്പ്രം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ജിജോ ചെറിയാൻ, എ. പ്രദീപ് കുമാർ, കെ.ജെ. മാത്യു, ബ്ലസൻ പത്തിൽ, അനിൽ സി. ഉഷസ്, പി.ജി. നന്ദകുമാർ, രമേശ് ബാബു, രാജഗോപലപ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..