റാന്നി : അലിമുക്ക് പൗരസമിതി താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി. പ്രമോദ് നാരായൺ എം.എൽ.എ. ആശുപത്രി സൂപ്രണ്ട് ഡോ.ലിൻഡ ജോസഫിന് ഇവ കൈമാറി.
പൗരസമിതി പ്രസിഡന്റ് ബിനു പള്ളിക്കൂടം അദ്ധ്യക്ഷത വഹിച്ചു.പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ,നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ,ആശുപത്രി ആർ.എം.ഒ. ഡോ.വി.ആർ.വൈശാഖ്,സമിതി ഭാരവാഹികളായ ജ്യോതിഷ് കല്ലുങ്കൽ,സത്യൻ നെല്ലിക്കാട്ടിൽ, അനിൽ കുമാർ,ഷിനു,ബിന്ദു അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..