ചുഴന കൺവെൻഷൻ ഇന്നുമുതൽ


1 min read
Read later
Print
Share

മല്ലപ്പള്ളി : വാളക്കുഴി തെള്ളിയൂർ ശാലം യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൺവെൻഷൻ ചുഴന എ.വി.ജി. നഗറിൽ വെള്ളിയാഴ്ച തുടങ്ങും. കൺവെൻഷൻ പ്രസിഡന്റ് ഫാ.ബെനോജി കെ.മാത്യു, ഫാ.എം.കെ.ജേക്കബ്, ഫാ.സിബി ടി.മാത്യു, ഫാ.വിനോദ് കെ.ജോർജ്, സുബി പള്ളിക്കൽ, സി.എസ്.ജയൻ, ഷാലോം സാജൻ, മെൽവിൻ കോശി തോമസ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ചികിത്സാ സഹായ പദ്ധതിയും ഈ വർഷംമുതൽ നടപ്പാക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..