പെൻഷൻ സംഘടനയുടെ സത്യാഗ്രഹം


1 min read
Read later
Print
Share

തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ പഞ്ചദിന അവകാശ സംരക്ഷണ സത്യാഗ്രഹത്തിന്റെ രണ്ടാംദിവസത്തെ പരിപാടികൾ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. വറുഗീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് പി.എ. മാത്യു അധ്യക്ഷത വഹിച്ചു. ജോസഫ് വർഗീസ്, ഉമ്മൻ സി.ജോൺ, ബിജോയ് കോശി, കെ. ചന്ദ്രൻ, കെ.എ. ശാന്തകുമാരി, മുഹമ്മദ് ലബ്ബ, എം.എസ്. ലീലാമ്മ, കെ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..