ആൽമാവ് ജങ്ഷനിലെ പഴയ കലുങ്ക് പൊളിച്ച നിലയിൽ
പുല്ലാട് : ആൽമാവ് ജങ്ഷനിലെ പഴയ കലുങ്ക് പൊളിച്ചു പണിയുന്നു. വീതികുറഞ്ഞ പഴയ കലുങ്കിൽ മഴ വെള്ളപ്പാച്ചിലിൽ ചപ്പ് ചവറുകൾ വന്നടിഞ്ഞ് നിരന്തരം ബ്ളോക്ക് ഉണ്ടാകുന്നതിനാലാണ് പുതിയത് നിർമിക്കുന്നത്.
12 ലക്ഷം രൂപയാണ് അടങ്കൽ തുക. വീതികൂട്ടിയാണ് കലുങ്ക് പുനർനിർമിക്കുന്നത്. പൂർണമായും ഗതാഗതം തടസ്സപ്പെടുത്താതാണ് പണികൾ നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..