ഏഴംകുളം : ഏഴംകുളം വടക്ക് 4198-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. കരയോഗം പ്രസിഡന്റ് പി.കെ.രവീന്ദ്രൻ നായർ അധ്യക്ഷനായി. എൻ.എസ്.എസ്.അടൂർ താലൂക്ക് യൂണിയൻ സെക്രട്ടറി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വിശ്വനാഥൻ നായർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.കെ.രവീന്ദ്രൻ നായർ തെക്കടത്ത് (പ്രസി.), അഡ്വ. കെ.ശ്രീകുമാർ ശാസ്താംമഠം (വൈ. പ്രസി.), കെ.വിശ്വനാഥൻ നായർ മുളയ്ക്കൽ (സെക്ര.), ആർ.വിജയൻ നായർ (ജോ.സെക്ര.), ആർ.രജനീഷ് (ഖജാ.), കെ.രാജേന്ദ്രൻ പിള്ള, ജി.ബിജു ഉണ്ണിത്താൻ, സി.ഗോപകുമാർ, സുരേഷ് കുമാർ(കമ്മിറ്റിയംഗങ്ങൾ). അഡ്വ. ഏഴംകുളം ജയരാജ്, എസ്.ബാലകൃഷ്ണപിള്ള, ആർ.അനിൽകുമാർ, കെ.എം. രത്നകുമാർ, ജി.സുധാകരൻ പിള്ള (യൂണിയൻ പ്രതിനിധികൾ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..