അക്ഷയശ്രീ പത്തനംതിട്ട ജില്ലാ ഫെഡറഷന്റെ ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു
പുല്ലാട് : അക്ഷയശ്രീ ജില്ലാ ഫെഡറഷന്റെ ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാനസമിതി അംഗം ഡി.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. രാഹുൽ ആർ.നായർ ക്ലാസ് നയിച്ചു. ജി.മനോജ്, ശ്യാം മണിപ്പുഴ, ലളിതകുമാരി, ജി.മധുസൂദനൻ, സുസ്മിതാ ബൈജു, ജമുന എസ്.നായർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..