ഭാഗവതസപ്താഹയജ്ഞവും ഉത്സവവും


1 min read
Read later
Print
Share

പുല്ലാട് : പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാനയജ്ഞവും ഉത്സവവും മൂന്നു മുതൽ 11 വരെ നടത്തപ്പെടും.

മൂന്നിന് രാവിലെ 6.30-നും 6.45-നും മധ്യേ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, 6-ന് ഗണപതിഹോമം, 8-ന് ഭദ്രദീപ പ്രതിഷ്ഠ, അയിരൂർ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ. 10-ന് വരാഹാവതാരം, വിശേഷാൽ പൂജ. രാത്രി 7-ന് ഭജന, 7.30-ന് മംഗളാരതി, 8-ന് ഭാഗവത കഥാപ്രവചനം. 5-ന് 6.30-ന് ഉഷഃപൂജ, 10-ന് നരസിംഹാവതാരം, വിശേഷാൽ പൂജ. വൈകീട്ട് 7-ന് ഭജന, 8-ന് ഭാഗവത കഥാപ്രവചനം.

6-ന് 7-ന് ഭാഗവത പാരായണം 10-ന് ശ്രീകൃഷ്ണാവതാരം വിശേഷാൽ പൂജ, വൈകീട്ട് 7-ന് ഭജന. 7-ന് 6-ന് ഗണപതിഹോമം, 7-ന് ഭാഗവതപാരായണം, 10-ന് ഗോവിന്ദ പട്ടാഭിഷേകം, വൈകീട്ട് 7-ന് ഭജന. 8-ന് ഭാഗവത കഥാപ്രവചനം. 8-ന് 6-ന് ഗണപതിഹോമം 7-ന് ഭാഗവതപാരായണം, 10-ന് രുക്മിണി സ്വയംവരം, വിശേഷാൽ പൂജ. 1-ന്‌ സ്വയംവരസദ്യ, വൈകീട്ട് 7-ന് ഭജന, 7.30-ന് മംഗളാരതി. 9-ന് രാവിലെ 6-ന് ഗണപതിഹോമം, 7-ന് ഭാഗവതപാരായണം, 10-ന് കുചേല സദ്ഗതി, വിശേഷാൽ പൂജ. വൈകീട്ട് 7-ന് ഭജന, 7.30-ന് മംഗളാരതി. 10-ന് രാവിലെ 6-ന് ഗണപതിഹോമം, 7-ന് ഭാഗവത പാരായണം, 10-ന് സ്വർഗാരോഹണം, വിശേഷാൽ പൂജ. 1-ന്‌ സമൂഹസദ്യ, ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ. 4-ന് ഭാഗവത ഗ്രന്ഥസമർപ്പണം.

5-ന് അവഭൃഥസ്നാന ഘോഷയാത്രയും സപ്താഹയജ്ഞ സമാപനവും. 8-ന് ഭജന, ശ്രീരാധേയം ഭജൻസ്, ഹരിപ്പാട്. 11-ന് 6-ന് ഗണപതിഹോമം, 8.30-ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം. 11-ന് നൂറും പാലും, 1-ന് ചോതി ഊട്ട്, 3 മുതൽ ഘോഷയാത്ര, 9.30-ന് കൊടിയിറക്കം, 10-ന് നടയടയ്ക്കൽ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..