പുല്ലാട് : കോയിപ്രം കുടുംബാരോഗ്യകേന്ദ്രവും ഗ്രാമപ്പഞ്ചായത്തും ചേർന്ന് ആരോഗ്യമേളയും ഏകാരോഗ്യപദ്ധതിയും നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ജി.ആശ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെനി രാജു കുഴിക്കാല അധ്യക്ഷതവഹിച്ചു.
കോയിപ്രം എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. വിമിതാ മുരളി, ഹെൽത്ത് ഇൻസ്പെക്ടർ ബി.ദേവകുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..