കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിന്റെ വനിതാദിനാചരണം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാഫോറം വനിതാദിനമാചരിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എലിസബത്ത് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റുനേടിയ കീർത്തി കൃഷ്ണയെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുകുഞ്ഞമ്മ ജോസഫ് അനുമോദിച്ചു.
പന്തളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ബ്ലോക്ക് കമ്മിറ്റി വനിതാദിനം ആചരിച്ചു. പന്തളം നഗരസഭാ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..