ജപ്തി നടപടികളിൽനിന്ന്‌ ഒഴിവാകാൻ അവസരം


1 min read
Read later
Print
Share

പന്തളം : ഭൂമിയുടെ ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് പന്തളം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിൽ ഭൂമി ഇടപാട് നടത്തിയവർക്ക് പിഴത്തുകയായി അടയ്‌ക്കേണ്ട മുദ്രവിലയുടെ 30 ശതമാനം മാത്രം നൽകി ജപ്തി, റവന്യൂ റിക്കവറി നടപടികളിൽനിന്ന്‌ ഒഴിവാകാൻ അവസരം. നോട്ടീസ് ലഭിച്ചവർക്ക് മാർച്ച് 31-ന് മുമ്പ് പണം ഒടുക്കാനാകും. വിവരങ്ങൾക്ക്: 04734 256088, 9497614686.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..