• പുല്ലാട് കുറുങ്ങഴക്കാവ് ധർമശാസ്താക്ഷേത്രത്തിൽ തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ നടന്ന 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യഗണപതിഹോമം
പുല്ലാട് : കുറുങ്ങഴക്കാവ് ധർമശാസ്താക്ഷേത്രത്തിൽ 22 ദിവസം നീണ്ടുനിൽക്കുന്ന അഷ്ടബന്ധകലശവും ഉത്സവവും തുടങ്ങി. തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യഗണപതിഹോമം നടന്നു. വലിയകുന്നം അന്നപൂർണേശ്വരി ജപയജ്ഞസമിതിയുടെ അഖണ്ഡനാമജപയജ്ഞം, ഉദയാസ്തമനപൂജ എന്നിവയുമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..