ഡോക്ടർമാർ സമരം നടത്തി


1 min read
Read later
Print
Share

പന്തളം : ഐ.എം.എ. പന്തളം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഒ.പി. ബഹിഷ്‌കരിച്ച് സമരം നടത്തി.

പന്തളം ചിത്രാ ആശുപത്രി വളപ്പിൽ നടന്ന പ്രതിഷേധ ധർണയിൽ അൻപതോളം ഡോക്ടറന്മാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ധർണ ഐ.എം.എ. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ടി.ജി.വർഗീസ് ഉദ്ഘാടനം ചെയ്തു. പന്തളം ശാഖാ പ്രസിഡന്റ് ഡോ.മുഹമ്മദ് സിയാവുൾ ഹക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്യൂരിറ്റി സ്‌കീം സെക്രട്ടറി ഡോ. രാമലിംഗം, ഡോ. കൃഷ്ണ മോഹൻ, ഡോ. മാത്യു വർഗീസ്, ഡോ. ജയചന്ദ്രൻ, ഡോ. റെനി ഫിലിപ്പ്, ഡോ. ശ്രീലത, ഡോ. സുമ മോനി മാത്യു, ഡോ.പ്രദീപ്, ഡോ. കൃഷ്ണവേണി, ഡോ. കിരൺ, ഡോ. സ്വാതി, ഡോ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..