വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ ഏപ്രിൽ അഞ്ച് വരെയും ദശാവതാരച്ചാർത്ത് മാർച്ച് 24 മുതൽ മൂന്ന് വരെയും നടക്കും.
55-ാമത് ഭാഗവതസപ്താഹം 27 മുതൽ ഏപ്രിൽ രണ്ട് വരെയാണ്. 27-ന് കൊടിയേറ്റ് 10.15-നും 10.55-നും മധ്യേ കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ, ഒന്നിന് കൊടിയേറ്റ് സദ്യ. ഭക്തദാസ് മോഹൻജി ആണ് സപ്താഹ ആചാര്യൻ.
ഏപ്രിൽ അഞ്ചിന് 10-ന് ആറാട്ട്ബലി, വൈകീട്ട് 3.30-ന് ആറാട്ട് എഴുന്നള്ളത്ത് ശങ്കരമുകുന്ദ സംഗമം.
വൈകീട്ട് 6-ന് ആറാട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..