വൈദികകർമങ്ങൾ യൂണിയൻ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
പന്തളം : എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയനിലെ വിജയപുരം ശാഖാ യോഗത്തിൽ ഗുരുക്ഷേത്ര പുനരുദ്ധാരണം തുടങ്ങി. പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വൈദിക കർമങ്ങൾ യൂണിയൻ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സുജിത് തന്ത്രി, എസ്.എൻ.ട്രസ്റ്റ് ബോർഡംഗം സുരേഷ് മുടിയൂർകോണം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി വിലാസിനി. നിർമാണക്കമ്മിറ്റി ചെയർമാൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..