ബി.ജെ.പി. പന്തളം നഗരസഭയിൽ നടത്തിയ നേതൃയോഗം ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്യുന്നു
പന്തളം : ബി.ജെ.പി. സംസ്ഥാന തലത്തിൽ നടത്തുന്ന ബൂത്ത് ശാക്തീകരണ അഭിയാൻ പരിപാടിയുടെ ഭാഗമായി പന്തളം നഗരസഭയിൽ നടത്തിയ നേതൃയോഗം ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ കമ്മിറ്റി പ്രസിഡൻറ് ഹരികുമാർ കൊട്ടേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്, കർഷക മോർച്ച ജില്ലാ പ്രസിഡൻറ് ശ്യാം തട്ടയിൽ, ജില്ലാ ഐ.ടി. സോഷ്യൽ മീഡിയ ഇൻചാർജ് വിജയൻ കരിങ്ങാലിൽ, ഒ.ബി.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സീന, ബി.ജെ.പി. ഏരിയാ പ്രസിഡൻറ് സൂര്യ എസ്.നായർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..