കോട്ടാങ്ങൽ : കോട്ടാങ്ങൽ ശ്രീദേവിവിലാസം എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗത്തിൽ. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രമേശ് ബി.നായർ, വൈസ് പ്രസിഡന്റ് രാജാ രേവതീജൻ നായർ, ഒ.എൻ. സോമശേഖരപണിക്കർ, വി.എസ്. ശശിധരൻ നായർ, പി.കെ. ശിവൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു.
ഭരണസമിതിയിലേക്ക് ഒ.എൻ. സോമശേഖര പണിക്കർ (പ്രസിഡന്റ് ), പി.കെ. ശിവൻകുട്ടി നായർ (സെക്രട്ടറി), സുരേഷ് കുമാർ (ഖജാൻജി ),
താലൂക്ക് യൂണിയൻ പ്രതിനിധി കളായി. വി.എസ്. ശശിധരൻ നായർ. എൻ.ജി. രാധാകൃഷ്ണൻ എന്നിവരെയും കമ്മിറ്റിയിലേക്ക് അജികുമാർ. വാസു ദേവൻ നായർ. ചന്ദ്രൻ പിള്ള, രാധാകൃഷ്ണ കുറുപ്പ് എന്നിവരെയും തിരഞ്ഞടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..