ജനപ്രതിനിധികളുടെ സമരം


1 min read
Read later
Print
Share

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം നൽകാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭാ കവാടത്തിൽ നടന്ന സമരം മുൻ ഡി.സി.സി. പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. കെ.ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. റോഷൻ നായർ, സിന്ധു അനിൽ, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, റോസ്ലിൻ സന്തോഷ്, അൻസർ മുഹമ്മദ്, സി.കെ.അർജുനൻ, ആനി സജി, അംബികാ വേണു തുടങ്ങിയവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..