കോഴഞ്ചേരി : ശുചിത്വ ഹർത്താലിന്റെ മറവിൽ പഞ്ചായത്ത് പ്രസിഡന്റും, ശുചിത്വ ഹർത്താൽ കൺവീനറും, ചില സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ചേർന്ന് കോഴഞ്ചേരി പഞ്ചായത്തിലെ സ്ഥാപനങ്ങളിലും, പല സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും കൈയിൽനിന്നും വൻ പണപ്പിരിവാണ് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഡി.സി.സി. സെക്രട്ടറി ജെറി മാത്യൂ സാം, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, ഷാജി കുഴിവേലി, ഹരീന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..