അടൂർ : നെടുമൺ ഗവ. വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്. വിഭാഗത്തിൽ കൊമേഴ്സ്, ജി.എഫ്.സി. തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ജൂൺ ഒന്നിന് 12-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിലെത്തണം. ഫോൺ: 9446495240.
മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകളുണ്ട്. തസ്തിക, അഭിമുഖ തീയതി, സമയം എന്ന ക്രമത്തിൽ. ഫിസിക്സ് (ജൂൺ ഒന്ന്-2.00), ബോട്ടണി (ജൂൺ മൂന്ന്-10.30), ഇംഗ്ലീഷ് (ജൂൺ മൂന്ന്-11.30). യോഗ്യത-50 ശതമാനം മാർക്കോടെ പി.ജി, ബി.എഡ്. സെറ്റ്/ എം.ഫിൽ./പിഎച്ച്.ഡി. ഫോൺ-8547005010, 0469 26805.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..