കോഴഞ്ചേരി : കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ സാന്ത്വന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ജെറി മാത്യു സാം, പാലിയേറ്റീവ് മണ്ഡലം കൺവീനർ സി.വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ സുനിതാ ഫിലിപ്പ്, റാണി കോശി, ഡി.സി.സി. അംഗം ലീബാ ബിജി, മണ്ഡലം പ്രസിഡന്റുമാരായ ജോൺ ഫിലിപ്പോസ്, തോമസ് ജോൺ, ബ്ലോക്ക് സെക്രട്ടറി നിജിത്ത് വർഗീസ്, അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, സജു കുളത്തിൽ, പ്രസാദ്‌കുട്ടി, മോളി കീഴുകര, ബെഞ്ചമിൻ കീഴുകര, ഫിലിപ്പ് വഞ്ചിത്ര, മനോജ് കീഴുകര തുടങ്ങിയവർ പങ്കെടുത്തു. റിട്ട. ഡി.ഇ.ഒ. സൂസമ്മ ക്ലാസെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..