പുളിക്കീഴ് : മദ്യപിച്ച് ഇറങ്ങുമ്പോൾ ബാറിലെ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച് വാഹനം മോഷ്ടിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.
പുളിക്കീഴ് ആലംതുരുത്തിയ്ക്ക് സമീപമുള്ള ബാറിൽ തിങ്കളാഴ്ചയാണ് അക്രമണവും മോഷണവും ഉണ്ടായത്. കടപ്ര വളഞ്ഞവട്ടം വാലുപറമ്പിൽ സച്ചിൻ (26), വിഷ്ണു (27), നിരണം പനച്ചമൂട് അമ്പിളിമാലിൽ അനൂപ് (26), വളഞ്ഞവട്ടം പനമൂട്ടിൽ വിശാഖ് (22) എന്നിവരാണ് അറസ്റ്റിലായത്.
സച്ചിൻ മുൻപും കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..