1,329 പേർക്കുകൂടി കോവിഡ്


ബെംഗളൂരു : കർണാടകത്തിൽ 1,329 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 4.26 ശതമാനമാണ്. 31,154 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് ബാധിച്ചവർ ആകെ 40,29,446 ആയി. 1,614 പേർ രോഗമുക്തരായി. അഞ്ചുപേർകൂടി മരിച്ചതോടെ ആകെമരണം 40,144-ലെത്തി. 10,105 പേരാണ് ചികിത്സയിലുള്ളത്.

പുതിയ രോഗബാധിതരിൽ 791 പേർ ബെംഗളൂരുവിലാണ്. ജില്ലയിലെ ആകെ കോവിഡ് ബാധിതർ 18,50,840 ആയി. 1,112 പേർ രോഗമുക്തരായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..