മുംബൈ : കാന്തിവ്‌ലിയിൽ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ടാങ്കറിൽ വെള്ളമെത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്ന മനോജ് ചൗഹാൻ (30) ആണ് കൊല്ലപ്പെട്ടത്.
ഗണേശ് നഗർ ലാൽജി പാഡയിൽ ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രതികളെ പിടികൂടാൻ പോലീസ് ഊർജിതശ്രമം ആരംഭിച്ചു.
ബിസിനസ് വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് കരുതുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..