കുന്ദമംഗലം : കർണാടകയിലെ ഹുബ്ലിയിൽ വാഹന അപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു. ചെത്തുകടവ് ശ്രീവത്സം വീട്ടിൽ പി. ബാലസുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്.
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. മകനോടൊപ്പം കർണാടകയിലായിരുന്നു താമസം.
അച്ഛൻ: നന്മണ്ട ചെറാത്താഴത്ത് പരേതനായ നാരായണൻ നായർ.
ഭാര്യ: പയനിങ്ങലെടത്തിൽ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതൻ). മകൻ: സായൂജ് എസ്. (അസിസ്റ്റൻറ് മാനേജർ, ഇന്ത്യൻ ബാങ്ക്, ഹുബ്ലി). മരുമകൾ: അരുണിമ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..