ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ രജതജൂബിലിയോടനുബന്ധിച്ച് 25 കഥകൾ അടങ്ങിയ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നു. പ്രവാസി ക്രൈസ്തവരായ എഴുത്തുകാരുടെ കഥകളാണ് സ്വീകരിക്കുന്നത്. കൈയെഴുത്തു പ്രതികൾ ആറുപേജിലും ടൈപ്പ് ചെയ്ത പകർപ്പുകൾ മൂന്നുപേജിലും കവിയരുത്.
കഥകൾ ജൂൺ 30-നകം ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 25 കഥകൾ നവംബറിൽ നടക്കുന്ന രജതജൂബിലി ആഘോഷച്ചടങ്ങിൽ പ്രകാശനം ചെയ്യും. കഥകൾ അയക്കേണ്ട ഇമെയിൽ വിലാസം: gabrialcd@yahoo.com. ഫോൺ: 9731542539.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..