ആറ്റുകാൽ ദേവിക്ഷേത്രഉത്സവം സമാപിച്ചു


സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവസമാപനത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

ബെംഗളൂരു : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവിക്ഷേത്രത്തിൽ നടന്ന ഉത്സവം സമാപിച്ചു. മേൽശാന്തി ശിവരാമൻ നമ്പൂതിരി പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കർണാടക നായർ സർവീസ് സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ പലേരി, വൈസ് ചെയർമാൻ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രംപ്രസിഡന്റ് ശ്രീകുമാർ കുറുപ്പ്, സെക്രട്ടറി ടി. ദാസ്, ഇ. ജയരാജ്, ശശിധരൻ പിള്ള, പി. രാമചന്ദ്രൻ നായർ, കെ.കെ.പി. കുറുപ്പ്, വിശ്വനാഥൻ പിള്ള, സുബ്രഹ്മണ്യൻ പിള്ള, വിജയലക്ഷ്മി, തങ്കമണി, സംഗീത ശ്രീകുമാർ, ശാന്ത മനോഹർ തുടങ്ങിയവർ നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..