കല്യാണമാലൈ ഗ്രാൻഡ് എക്സ്‌പോ


ചെന്നൈ : മാട്രിമോണിയൽ സേവനമേഖലയിൽ 22 വർഷം പൂർത്തിയാക്കിയ കല്യാണമാലൈയുടെ ആഭിമുഖ്യത്തിൽ വെഡ്ഡിങ് ആൻഡ് ബിയോൺഡ് ഗ്രാൻഡ് എക്സ്‌പോ ജൂലായ് 2,3 തീയതികളിൽ നടക്കും.

ചെന്നൈ ട്രേഡ് സെന്ററിൽ തമിഴ്‌നാട് ചെറുകിട വ്യവസായ വകുപ്പുമന്ത്രി ടി.എം. അൻപരശൻ, ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വിവാഹവസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വലിയ ശേഖരം എക്സ്‌പോയിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

20 വിഭാഗങ്ങളിലായി 200 സ്റ്റാളുകളുണ്ടാവും. പ്രവേശനം സൗജന്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..