വിശ്വാസവഞ്ചനയുടെ അടയാളം പനീർശെൽവം- ജയകുമാർ


ചെന്നൈ : വിശ്വാസ വഞ്ചനയ്ക്ക് അടയാളം ഒ. പനീർശെൽവമാണെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ. പല തവണ വിശ്വാസവഞ്ചനകാട്ടിയ ആളാണ് അദ്ദേഹമെന്നും ജയകുമാർ ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ തനിക്കൊപ്പമാണെന്നും ചതിച്ചവർക്ക് ജനങ്ങൾ തിരിച്ചടി നൽകുമെന്നും കഴിഞ്ഞദിവസം ഒ.പി.എസ്. പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയകുമാർ. പനീർശെൽവം ഇപ്പോൾ കണ്ണീർസെൽവമായെന്ന് എ.ഐ.എ.ഡി.എം.കെ.യുടെ മറ്റൊരു നേതാവായ രാജൻ ചെല്ലപ്പ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..