ചെന്നൈ : ചെന്നൈയിൽ ജോലിചെയ്യുന്ന ഇന്ത്യൻബാങ്കിലെ മലയാളിജീവനക്കാർ ഒത്തുചേർന്നു.
സ്ഥാപനത്തിൽനിന്ന് വിരമിക്കുന്ന ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് ജനറൽ മാനേജർ സാഫിയ ഫരീദ് തോട്ടത്തിക്കുടിയിൽ, ഡെപ്യൂട്ടി ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ പി.എസ്. ഷിബു, ബാങ്കിങ് ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നന്ദകുമാർ എന്നിവരെ ആദരിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ (ക്രെഡിറ്റ്) കെ.ബി. രാമൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഒളിമ്പ്യൻ ദിനേശ് നായക്, സ്വപ്നാ അജിത്, കെ. രവീന്ദ്രൻ, ചീഫ് മാനേജർമാരായ രാജേഷ് രവീന്ദ്രനാഥ്, കെ. രാജൻ, പി.സി. ജസീൽ, മോഹൻ മാത്യൂസ്, സന്ദീപ്, സിന്ധുരാജ്, ജോമി ജോസഫ്, ബബിത സുരേശൻ, സി. ജെമിനി, പി.എൻ. ഗണേശൻ, സി.യു. ജേക്കബ്, ബി. ശ്രീഷ, അജി എ. നായർ, ശ്രീജാ റാണി, കെ. സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..