വീഡിയോഗാനം പുറത്തിറക്കി


‘നിന്നോടുള്ള ഇഷ്ടം’ വീഡിയോ ഗാനത്തിന്റെ പ്രകാശനച്ചടങ്ങ്

ചെന്നൈ : ദക്ഷിണയുടെ ആഭിമുഖ്യത്തിൽ സംസ്കൃതി ഒരുക്കിയ ‘നിന്നോടുള്ള ഇഷ്ടം’ എന്ന വീഡിയോ ഗാനം പുറത്തിറക്കി. പ്രകാശനച്ചടങ്ങിൽ എസ്.എസ്. പിള്ള സ്വാഗതംപറഞ്ഞു.

സ്വാമി ശ്രീഹരിപ്രസാദ്, ഡോ. സി.ജി. രാജേന്ദ്ര ബാബു, ഡോ. നെടുങ്ങാടി ഹരിദാസ്, ജയകുമാർ, ബി.പി. മോഹൻദാസ്, കെ.പി.എ. ലത്തീഫ്, അബ്ദുൾ റഷീദ്, കെ.കെ. രാജീവ്, എ. സുരേഷ്, ടി.കെ. വിജയകുമാർ, രജനി മനോഹർ, ലക്ഷ്മി പ്രദീപ്, ബിന്ദു നമ്പൂതിരി, മനു കൃഷ്ണൻ, ദീപ്തി രാജേഷ്, അജിത് കല്ലൻ എന്നിവർ സംസാരിച്ചു.

അജിത് കല്ലനാണ് ഗാനരചനയും സംവിധാനവും നിർവഹിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..