മാതൃഭൂമി മലയാള അക്ഷരമാലക്കാർഡ് വിതരണം ചെയ്തു


മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുട്ടിക്ക് മാതൃഭൂമി മലയാള അക്ഷരമാലക്കാർഡ് കാണിച്ച് അക്ഷരങ്ങൾ വായിച്ചുനൽകുന്ന അച്ഛൻ

ചെന്നൈ : വിദ്യാരംഭത്തിൽ പങ്കെടുത്ത കുരുന്നുകൾക്ക് മാതൃഭൂമി മലയാള അക്ഷരമാലക്കാർഡുകൾ വിതരണം ചെയ്തു. നഗരത്തിൽ മഹാലിംഗപുരം അയ്യപ്പക്ഷേത്രം, അണ്ണാനഗർ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന വിദ്യാരംഭച്ചടങ്ങുകളിൽ ആദ്യക്ഷരം കുറിച്ച കുരുന്നുകൾക്കാണ് അക്ഷരമാലക്കാർഡുകൾ നൽകിയത്. കാർഡുകൾ ലഭിച്ചപ്പോൾതന്നെ മാതാപിതാക്കൾ കുട്ടികൾക്ക് അക്ഷരങ്ങൾ വായിച്ചുനൽകി. ഗോകുലം ഗ്രൂപ്പാണ് ചെന്നൈയിൽ അക്ഷരമാലക്കാർഡുകൾ സ്പോൺസർ ചെയ്തത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..