ചെന്നൈ : ചെന്നൈ-മംഗളൂരു എക്സ്പ്രസി(12685/12686)ൽ നിന്ന് മൂന്ന് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചുവെന്ന് ഓൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെന്റർ (എ.ഐ.കെ.എം.സി.സി.)ആരോപിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ 11 സ്ലീപ്പർ കോച്ചുകൾ ഉണ്ടായിരുന്നത് ഇപ്പോൾ എട്ടായി കുറഞ്ഞെന്നും സംഘടന ചൂണ്ടിക്കാട്ടി. വെട്ടിക്കുറച്ച കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
യോഗത്തിൽ കുഞ്ഞിമോൻ ഹാജി, പോക്കർ ഹാജി സൈത്തൂൺ, എം. ഷംസുദ്ദീൻ, ഇബ്രാഹിം ഹാജി നോവൽട്ടി പി.ടി.എ. സലീം, റഹീം ചാച്ചൽ, യാസർ അറാഫത്ത്, ജലീൽ സീലോഡ്, യൂനസ് കൊടിഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..