ഗണിതശാസ്ത്ര പുസ്തകത്തിൽനിന്ന് ചൂതാട്ടത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കും


ചെന്നൈ : ഓൺലൈൻ ചൂതാട്ട നിരോധനബിൽ നിയമമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, ചൂതാട്ടത്തെക്കുറിച്ച് വിവരിക്കുന്ന ആറാംക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ അധ്യായം നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അടുത്തവർഷം മുതലാണ് നീക്കംചെയ്യുക. ചൂതാട്ടത്തിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ട് നിരവധിപേർ മരിച്ചതിനാൽ പുസ്തകത്തിലെ ചൂതാട്ടത്തെക്കുറിച്ച് വിവരിക്കുന്ന അധ്യായം എടുത്തുമാറ്റണമെന്ന് പല സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..