അഴഗിരി അസഭ്യംപറഞ്ഞതായി ആരോപണം


ചെന്നൈ : പാർട്ടി സംസ്ഥാന ആസ്ഥാനത്ത് പ്രതിഷേധം നടന്നപ്പോൾ ടി.എൻ.സി.സി. അധ്യക്ഷൻ കെ.എസ്. അഴഗിരി പ്രവർത്തകരെ അസഭ്യം പറഞ്ഞതായി ആരോപണം.

പ്രവർത്തകരിൽ രണ്ടുപേരെ അടിച്ചെന്നും കോൺഗ്രസ് തമിഴ്‌നാട് നിയമസഭാകക്ഷി നേതാവ് സെൽവപെരുന്തകൈ പറഞ്ഞു. .

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..