ഹൈദരാബാദ് : ഏഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ കോൺസുലേറ്റ് ഓഫീസ് ഹൈദരാബാദിൽ ആരംഭിച്ചു. ഹൈടെക് സിറ്റിക്കടുത്ത നാനാക്ക് രാംഹുഡയിൽ 12.2 ഏക്കറിൽ പണികഴിപ്പിച്ച സമുച്ചയത്തിൽ 54 വിസ പ്രോസസിങ് വിൻഡോസ് ഉണ്ട്.
യു.എസ്. കോൺസുലേറ്റ് ജനറൽ ആണ് പുതിയ ഓഫീസ് ബുധനാഴ്ചമുതൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെയും അമേരിക്കയുടെയും തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇത് പുതിയൊരു നാഴിക കല്ലാണെന്ന് യു.എസ്. കോൺസുലേറ്റ് ജനറൽ ജെന്നിഫർ ലാർസെൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..