.
മനാമ: ബഹ്‌റൈനില്‍ കുന്നംകുളം കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29 വെള്ളിയാഴ്ച ഉംഅല്‍ഹസ്സം ബാങ്കോക്ക് ഹോട്ടലില്‍ വച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളായ എല്ലാവരും കുടുംബാംഗങ്ങളോടൊപ്പം ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്നും എല്ലാവരുടെയും സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ടാവണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Content Highlights: Kunnamkulam Ifthar meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..