ലാല്‍കെയേഴ്‌സ് ഇഫ്താര്‍ സംഗമം 


ഇഫ്താർമീറ്റിൽ നിന്ന്

മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടുമായി സഹകരിച്ച് ഇരുന്നൂറ്റന്‍പതോളം തൊഴിലാളികള്‍ താമസിക്കുന്ന സല്‍മാബാദിലെ ലേബര്‍ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി.

ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ മാനിച്ച് ലാല്‍കെയേഴ്‌സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ സെക്രട്ടറി ഷൈജു കന്‍പ്രത്ത് എന്നിവര്‍ ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് പ്രതിനിധി യാസറിന് ഉപഹാരം കൈമാറി. കണ്‍വീനര്‍ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് അരുണ്‍.ജി.നെയ്യാര്‍, പ്രദീപ്, സുബിന്‍, വിഷ്ണു, രതിന്‍ തിലക്, നിധിന്‍, രജീഷ് പന്തളം, എന്നിവര്‍ നേതൃത്വം നല്‍കി.
മണികുട്ടന്‍ ,ഡിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്‍, അനുകമല്‍ എന്നിവര്‍ നിയന്ത്രിച്ചു.

Content Highlights: Lalcares Ifthar Meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..